Sunday, January 16, 2011

ക്ഷമിക്കണം...

കുറെ കാലം എനിക്ക്‌ ഈ വെബ്‌ വലയുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല ! ക്ഷമിക്കണം... 
ഞാന്‍ നിര്‍ത്തിയിടത്ത്‌ നിന്നു എണ്റ്റെ പ്രയാണം തുടരുന്നു......തുടങ്ങുന്നു..... ഏനിക്ക്‌ ചുറ്റുമുള്ള എല്ലാ വാര്‍ത്തകളോടുമുള്ള എണ്റ്റെ പ്രതികരണവും... ചില അനുഭവക്കുറിപ്പുകളും ഞാന്‍ പങ്കുവെക്കാന്‍ ശ്രമിക്കാം..... 
 എന്നെ പ്രോത്സാഹിപ്പിക്കില്ലേ... !?

No comments:

Post a Comment