Friday, October 15, 2010

വിവാഹപ്രായം ഉയറ്‍ത്തണം:സംസ്ഥാന വനിതാ കമ്മിഷന്‍

                           വിവാഹപ്രായം ഉയറ്‍ത്തണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ ദേശീയ കമ്മിഷനോട്‌ നിറ്‍ദേശിക്കും.....ചെറുപ്പക്കാറ്‍ക്കിടയില്‍ വറ്‍ധിച്ച്‌ വരുന്ന സാഹചര്യത്തിലാണു ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതത്രെ....                  
                         വിവാഹപ്റായം സ്ത്രീകളുടേത്‌ 25ഉം പുരുഷന്‍മാരുടേത്‌ 28 വയസ്സോ അതില്‍ കൂടുതളൊ ആക്കണമത്റെ !!
                         എന്നാപ്പിന്നെ നല്ല പക്വത എത്തി 65ഉം 60ഉം ആയിട്ട്‌ റിട്ടയറ്‍ ചെയ്തിട്ട്‌ വിവാഹം കഴിക്കാം... !!!?
                         ആാഹ്‌.... അവരെല്ലാം കെട്ടിയതാണല്ലൊ !? അവറ്‍ക്കൊക്കെ എന്തും പറയാം...പ്രവര്‍ത്തിക്കാം.....അനുഭവിക്കാന്‍ പോവുന്നത്‌ ബാക്കിയുള്ളവരാണല്ലൊ.... !!!!
                        അടുത്ത്‌ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്ന (ഏത്‌ മതസ്ഥറ്‍ക്കും ) യുവതി യുവാക്കന്‍മാറ്‍ക്ക്‌ പറ്റിയ മുഹുറ്‍ത്തം ഇതാണു...നാളെ ഈ നിയമം മാറിയാല്‍ നിങ്ങള്‍ തെണ്ടും....        "മംഗളാനുഭവന്തു.... "

Tuesday, September 28, 2010

പ്രിയദര്‍ശണ്റ്റെ പുതിയ സിനിമയ്ക്ക്‌ സെന്‍സറ്‍ബോറ്‍ഡ്‌ അനുമതി നിഷേധിച്ചു... !

                                  രാജ്യം കണ്ടതില്‍ മികച്ച സംവിധായകരിലൊരാളായ പ്രിയദര്‍ശണ്റ്റെ പുതിയ സിനിമയായ ആക്രോശിനു സെന്‍സറ്‍ബോറ്‍ഡിണ്റ്റെ അനാവശ്യ ശാസന..... ബീഹാറിലെ ജാതി വ്യവസ്ഥ തുറന്നുകാട്ടുന്നു എന്നാരോപിച്ചു സിനിമയ്ക്ക്‌ സെന്‍സറ്‍ബോറ്‍ഡ്‌ അനുമതി നിഷേധിച്ചു.... 45 സീനുകള്‍ വെട്ടിമാറ്റാനുള്ള ബോര്‍ഡിണ്റ്റെ നിറ്‍ദ്ദേശം നിറ്‍മാതാക്കള്‍ തള്ളി ! ബാക്കിയുള്ള ഒന്നര മണിക്കൂറ്‍ പ്രദര്‍ശിപ്പിച്ചിട്ട്‌ ആറ്‍ക്കാ ഗുണം !?
                                ദലിത്‌ വിഭാഗക്കാരുടെ കഷ്ട്പ്പാടുകളും പോലിസിണ്റ്റെയും ഭരണത്തിലേയും കള്ളക്കളികള്‍ തുറന്നു കാട്ടുകാട്ടാന്‍ വേറെയെന്തു മാര്‍ഗ്ഗമാണുള്ളത്‌ !!?
                              അനുമതി നിഷേധിക്കേണ്ട എത്ര വൃത്തികെട്ട പടങ്ങള്‍ നമുക്ക്‌ ചുറ്റും ഓടുന്നു.... അതില്‍ ആറ്‍ക്കും പ്രശ്നമില്ലേ!!!?
                            റിവ്യു കമ്മിറ്റി കുഴപ്പമുണ്ടാക്കാതിരിക്കാന്‍ പ്റാര്‍ഥിക്ക്‌.... അല്ലാതെ നമ്മളെന്താ ചെയ്ക !?

Monday, September 27, 2010

"സൂപ്പര്‍ താരങ്ങള്‍ സിനിമ കുറയ്ക്കണം"--ഇന്ദ്രജിത്ത്‌.....

                              മലയാള സിനിമയുടെ പ്രതിസന്ധിക്കൊരു പരിഹാരം ഒന്നെങ്കില്‍ തിയേറ്ററുകളുടെ എണ്ണം കൂട്ടുക അല്ലെങ്കില്‍ സൂപ്പര്‍ താരങ്ങള്‍ സിനിമ കുറയ്ക്കുക.... എന്നാലെ ചെറിയ സിനിമകള്‍ നിലനില്‍ക്കു...അവയാണ്‌ മലയാള സിനിമയുടെ അടിസ്ഥാനം.....
ഇത്‌ പറഞ്ഞത്‌ ഞാനല്ല...സിനിമാതാരം ഇന്ദ്രജിത്ത്‌....
                             ഞാനൊന്നു ചോദിച്ചോട്ടെ എണ്റ്റെ പൊന്നിഷ്ടാ.......ഒരു കൊല്ലം ഇറങ്ങുന്ന ഒട്ടുമിക്ക സൂപ്പര്‍ താര ചിത്രങ്ങളും ചെറിയ സിനിമകളെ പോലെ പൊട്ടുന്നു....ഒരു കൊല്ലത്തെ ഹിറ്റ്‌ ലിസ്റ്റ്‌ എതെങ്കിലും ഒരു മോഹന്‍ലാല്‍ ചിത്രവും ഒരു മമ്മൂട്ടി ചിത്രവും കാണും...പിന്നെ 1-2 ലോ ബഡ്ജറ്റ്‌ സിനിമകളും..... പക്ഷെ ഇവയ്ക്കെല്ലാം നല്ല ഒരു തിരക്കഥയുടെ പിന്‍ബലം കാണും എന്നുറപ്പാണ്‌.....
                            സത്യത്തില്‍ ആരഭിനയിക്കുന്നു എന്നത്‌ തുടക്കത്തിലെ തള്ളികയറ്റത്തിനെയെ സഹായിക്കു !കഥയാണു സിനിമയുടെ നട്ടെല്ല്...പിന്നെ പുറകില്‍ പ്രവര്‍ത്തിക്കുന്നവരും.... പുതുമുഖങ്ങളെ തേടിപ്പോവുന്നവറ്‍ പുതിയ തിരക്കഥകൃത്തുക്കളെയാണു അന്വേഷിക്കേണ്ടത്‌.... പഴയ മഹാന്‍മാരുടെ പാത പിന്‍ തുടരാന്‍ പറ്റിയവരെ.............

Wednesday, September 22, 2010

പിന്നെയും ചങ്കരന്‍ തെങ്ങേല്‍ തന്നെ.... !!!!

                                  ഇന്നും ഗെയിംസ്‌ പ്രതിസന്ധിക്കൊരു കുറവുമില്ല....പ്രധാനവേദിയായ ജവാഹറ്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഭാരോദ്വഹന വേദിയുടെ താല്‍ക്കാലിക്‌ മേല്‍ക്കൂര തകറ്‍ന്നു വീണ്‌ ഒരാള്‍ക്ക്‌ പരിക്ക്‌.....
                               ഗെയിംസ്‌ ഗ്രാമത്തിണ്റ്റെ മെച്ചം കണ്ട്‌ ന്യുസീലാണ്റ്റ്‌ ഒഴിയും എന്ന കാര്യം എതാണ്ട്‌ ഉറപ്പായി !!ഓരോ ദിവസവും പ്രശ്നങ്ങള്‍ കൂടി വരുന്നതല്ലാതെ കുറയുന്നില്ല....
എന്തായാലും ഗെയിംസ്‌ കഴിയുമ്പോള്‍ തലയില്‍ മുണ്ടിട്ട്‌ നടക്കാന്‍ തയ്യാറായിക്കോളു !!!!

Tuesday, September 21, 2010

ലോകജനതയ്ക്കു മുന്നില്‍ നാം നാണംകെടുമോ... !?

                       കോമണ്‍ വെല്‍ത്ത്‌ ഗെയിംസിനു നമ്മുടെ ഭാരതത്തില്‍ വെച്ച്‌ തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പുതിയ വിവാദങ്ങള്‍ ഉയരുന്നു...... കായിക താരങ്ങള്‍ക്ക്‌ താമസിക്കാനുള്ളാ ഗെയിംസ്‌ ഗ്രാമത്തിനു നിലവാരമില്ല എന്നതാണ്‌ പുതിയ വിശേഷം !
                     ഗെയിംസ്‌ ഫെഡറേഷന്‍ മേധാവി മൈക്‌ ഫെനല്‍ കേന്ദ്ര ക്യാബിനെറ്റ്‌ സെക്രട്ടറിക്ക്‌ പരാതി നല്‍കിയത്‌ കണക്കിലെടുത്ത്‌ ന്യു സീലാണ്റ്റ്‌,അയറ്‍ലണ്റ്റ്‌,...തുടങ്ങിയ രാജ്യങ്ങള്‍ അവിടെ തങ്ങില്ലെന്നു പ്രതികരിച്ചിട്ടുണ്ട്‌....
                     അതിണ്റ്റെയിടെയ്ക്കാണു വേദിയ്ക്കു സമീപം റോഡ്‌ മുറിച്ചുകടക്കാന്‍ ഉണ്ടാക്കിയ മേല്‍ പാലം തകറ്‍ന്നത്‌... 23 പേറ്‍ക്ക്‌ പരിക്കേറ്റ സംഭവത്തോടെ നമ്മള്‍ ലോകജനതയ്ക്കു മുന്നില്‍ പരിഹാസപാത്രം ആവുമെന്നു ഏതാണ്ട്‌ ഉറപ്പായി !!!!
കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലൊ... !!!?
സംഭവാമി യുഗെ യുഗെ......... വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല !!
ലോകജനതയ്ക്കു മുന്നില്‍ നാം നാണംകെടുമോ... !?കോമണ്‍ വെല്‍ത്ത്‌ ഗെയിംസിനു നമ്മുടെ ഭാരതത്തില്‍ വെച്ച്‌ തിരിതെളിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പുതിയ വിവാദങ്ങള്‍ ഉയരുന്നു...... കായിക താരങ്ങള്‍ക്ക്‌ താമസിക്കാനുള്ളാ ഗെയിംസ്‌ ഗ്രാമത്തിനു നിലവാരമില്ല എന്നതാണ്‌ പുതിയ വിശേഷം !ഗെയിംസ്‌ ഫെഡറേഷന്‍ മേധാവി മൈക്‌ ഫെനല്‍ കേന്ദ്ര ക്യാബിനെറ്റ്‌ സെക്രട്ടറിക്ക്‌ പരാതി നല്‍കിയത്‌ കണക്കിലെടുത്ത്‌ ന്യു സീലാണ്റ്റ്‌,അയറ്‍ലണ്റ്റ്‌,...തുടങ്ങിയ രാജ്യങ്ങള്‍ അവിടെ തങ്ങില്ലെന്നു പ്രതികരിച്ചിട്ടുണ്ട്‌.... അതിണ്റ്റെയിടെയ്ക്കാണു വേദിയ്ക്കു സമീപം റോഡ്‌ മുറിച്ചുകടക്കാന്‍ ഉണ്ടാക്കിയ മേല്‍ പാലം തകറ്‍ന്നത്‌... ൨൩ പേറ്‍ക്ക്‌ പരിക്കേറ്റ സംഭവത്തോടെ നമ്മള്‍ ലോകജനതയ്ക്കു മുന്നില്‍ പരിഹാസപാത്രം ആവുമെന്നു ഏതാണ്ട്‌ ഉറപ്പായി !!!!കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലൊ... !!!?സംഭവാമി യുഗെ യുഗെ......... വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല !!

Thursday, September 9, 2010

കേരളത്തിലെ റോഡ്‌ വികസനത്തിനായി 718 കോടി രൂപയുടെ പദ്ധതി.......

                                 റോഡ്‌ വികസനത്തിനായി 718 കോടി രൂപയുടെ പദ്ധതിക്ക്‌ മന്ത്രിസഭ അംഗീകാരം നല്‍കി..........
                               പല ഘട്ടങ്ങളായി ചില വായില്‍ പോയി അവസാനം ബാക്കി എത്രയുണ്ടാവുമോ എന്തോ... !?  ഇതിണ്റ്റെ പകുതി...പോട്ടെ കാല്‍ ഭാഗം തുകയെങ്കിലും ഇതിനായി ചിലവഴിക്കപ്പെട്ടിരുന്നെങ്കില്‍ കേരളത്തില്‍ യാത്ര എങ്കിലും സുഖകരം ആയേനെ....
                             ധൂമകേതു വന്നിടിച്ച ചന്ദ്രണ്റ്റെ പോലെയാണു ഇപ്പോള്‍ റോഡുകള്‍ !
"റോഡില്‍ കുഴികള്‍ ഉണ്ടയതാണൊ അതോ കുഴികളില്‍ അവിടെയും ഇവിടെയും റോഡ്‌ ഉണ്ടാക്കിയതാണൊ എന്നു ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌... !!"

ക്ഷമിക്കണം........

                                                പ്രതികരണങ്ങള്‍ ലഭിക്കാത്തതുകൊണ്ട്‌ ബ്ളോഗ്‌ ചെയ്യാനുള്ള തത്പര്യം കുറഞ്ഞു............എങ്കിലും ഞാന്‍ എഴുതാന്‍ ശ്രമിക്കാം........
                                                                            എന്നു സ്വന്തം,
                                                                             വട്ടന്‍..

Friday, August 27, 2010

പഠിക്കുന്നയാള്‍ തന്നെ പരീക്ഷ എഴുതണോ... !?

                                 മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ സ്വന്തം മകള്‍ക്ക്‌ വേണ്ടി മറ്റൊരാളെക്കൊണ്ട്‌ പരീക്ഷ എഴുതിച്ചു എന്ന വിവാദത്തെ തുടര്‍ന്നു കശ്മീര്‍ പൊതുമരാമത്തു മന്ത്രി ജി.എം. സരൂരിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കി !ഒരു പെണ്‍ ക്കുട്ടി ഉള്‍പ്പടെ 7 പേരെ ആള്‍മാറാട്ടത്തിന്‌ പിടികൂടിയുരുന്നു....എന്നാല്‍ തണ്റ്റെ മകള്‍ ജമ്മുവില്‍ ബിരുദ പഠനത്തിലാണെന്നും ഇത്‌ തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണു സരൂരി പറയുന്നത്‌........
                              ഞാന്‍ നിങ്ങളുടെ ശ്രദ്ധ ആവശ്യപ്പെടുന്നത്‌ മറ്റൊരു സംഗതിയിലേക്കാണ്‌........... പഠനം കഴിഞ്ഞ്‌ 2-3 കൊല്ലം കഴിഞ്ഞാലും ബിരുദത്തിണ്റ്റെ സപ്പ്ളിമെണ്റ്ററി പരീക്ഷ എഴുതാന്‍ വരുന്ന ധാരാളം പേരെ കോളേജുകളില്‍ കാണാം....ഇവരൊക്കെ അവിടെ പഠിച്ചവരാണെന്നും,ആള്‍മാറാട്ടം നടക്കുന്നില്ലെന്നും എന്താ യൂണിവേഴ്സിറ്റിക്ക്‌ ഇത്ര ഉറപ്പ്‌....
                               നൂറില്‍ അധികം കോളേജുകള്‍ ഉള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കാര്യം പിന്നെ പ്രത്യേകം എടുത്ത്‌ പറയണ്ടല്ലൊ.....!? അവിടെയൊക്കെ വേണമെങ്കില്‍ സെമെസ്റ്റര്‍ പരീക്ഷക്കു തന്നെ ഇതിലും വല്യ തിരിമറി നടക്കുന്നുണ്ടാവം.... മര്യാദയ്ക്ക്‌ പരീക്ഷ നടത്തി റിസല്‍ട്ട്‌ പുറത്തുവിടാന്‍ സന്‍മനസ്സുകാണിക്കാത്ത ഇവര്‍ ആള്‍മാറാട്ടതിനുള്ള സാധ്യതയ്ക്ക്‌ എതിരെ കണ്ണടയ്ക്കുന്നതില്‍ എന്തത്ഭുതം.... !!!!???

Wednesday, August 25, 2010

ഇന്ത്യ ജയിച്ചു.....ദൈവത്തിന്‌ സ്തോത്രം....

                                           എനിക്കെണ്റ്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല.... ഇന്ത്യ ജയിച്ചു.....അതും സച്ചിനില്ലാതെ.... ഇന്ത്യ 223/10........ന്യു സീലാണ്റ്റ്‌ 30.1 ഓവറില്‍ 118നു ഓള്‍ ഔട്ട്‌.. സേവാഗിണ്റ്റെ 110 കലക്കി...ധോനിയും നന്നായി സഹായിച്ചു... ബോളിംഗ്‌ ജഡേജ ഒഴിച്ച്‌ എല്ലാരും തിളങ്ങി എന്നു തന്നെ പറയാം... എന്താ ഒരു കിടിലന്‍ കളി അല്ലെ.. !!
                                          പക്ഷെ ഒരു കാര്യം പറയാതിരിക്കാന്‍ വയ്യ...ഇന്ത്യക്കു പകരം വേറെ വല്ലവരും ആയിരുന്നെങ്കില്‍ അവരെ 75നു മുമ്പ്‌ ചുരുട്ടി കൂട്ടിയേനെ.....
                                   ആഹ്‌...അത്‌ പോട്ടെന്ന്‌ വെച്ചാലും അധികം സന്തോഷിക്കാന്‍ വരട്ടെ....
                                    പടിക്കല്‍ച്ചെന്നു കലമുടയ്ക്കുന്നത്‌ നമ്മുടെ സ്ഥിരം പരിപാടി ആണല്ലൊ....ഫൈനലിന്‌ തീരും ഈ യാത്ര.... ഇനി ദൈവകൃപയാല്‍ ഈ കപ്പ്‌ കിട്ടിയാല്‍ പിന്നെ ഒരു പത്ത്‌ കളി നാണംകെട്ട്‌ തോറ്റിരിക്കും...എന്നിട്ട്‌ പറയാമല്ലൊ കപ്പ്‌ എടുത്തതിണ്റ്റെ ക്ഷീണം കാരണമാണു തോല്‌വി എന്ന്‌.... (സൂപ്പറ്‍ താര ചിത്രങ്ങളെപ്പറ്റി ശ്രീനിവാസന്‍ പറഞ്ഞപോലെ !! )

ഇറാനില്‍ ഒരാഴ്ച്ചക്കിടെ വീണ്ടും മിസൈല്‍ പരീക്ഷണം...........

                                             ഫത്തെ 110 എന്ന ഉപരിതല-ഉപരിതല മിസൈലാണ്‌ പരീക്ഷിക്കപ്പെട്ടത്‌...3500 കിലോഗ്രാം തൂക്കമുള്ള പുതിയ മിസൈലിണ്റ്റെ പ്രഹരശേഷി വ്യക്ത്മാക്കിയിട്ടില്ല....
                                            അങ്ങ്‌ അമേരിക്കയില്‍ ഇതിലും രസമാണ്‌ കാര്യങ്ങള്‍.....മിസൈല്‍ വേധ ലേസര്‍ പരീക്ഷണം അവര്‍ മാറ്റിവെച്ചു....
                   
                     " ഈ പുതിയ ഇറാന്‍ മിസൈലിനെക്കുറിച്ച്‌ ചാരന്‍മാരെ വിട്ടു മനസ്സിലാക്കിയിട്ട്‌ അതിനേക്കൂടി തകര്‍ക്കാന്‍ പറ്റുമോയെന്നു പരീക്ഷിക്കാനായിരിക്കും ഈ പിന്‍മാറ്റം !!
                    ദൈവമെ എങ്ങോട്ടാണീ ലോകത്തിണ്റ്റെ പോക്ക്‌.... !!!?
ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടായാല്‍ ജീവണ്റ്റെ ചെറു കണം എങ്കിലും ബാക്കി കാണുമോ എന്തോ...... !!!!!!!!!??????? "

ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ല്ലിയെ സഹായിച്ചവരില്‍ മലയാളികളും !!

                                                   ചന്ദ്രനില്‍ ചെന്നാല്‍ അവിടെയും ചായക്കട നടത്തുന്ന മലയാളിയെ കാണാം എന്നു ഒരു പുതുമൊഴിയുണ്ടല്ലൊ...അത്‌ അനറ്‍ഥമാക്കും വിധമാണു മലയാളിയുടെ പോക്ക്‌.....
                                                നിരവധി ബോംബ്‌ സ്ഫോടനങ്ങളില്‍ തീവ്രവാദികള്‍ക്ക്‌ സറ്‍വ്വ ഒത്താശയും ചെയ്തു കൊടുത്ത ഹെഡ്ഡ്ല്ലിയെ സഹായിച്ചവരുടെ കൂട്ടത്തില്‍ നമ്മുടെ സ്വന്തം മലയാളികള്‍ !!

                                            "മലയാളികള്‍ എന്നെങ്കിലും നന്നാവുമോ.....!?",എന്നു ചോദിച്ചാല്‍ ദൈവത്തിനു പോലും ഉത്തരം മുട്ടും........  
                                    നമ്മള്‍ ഒരു സംഭവം ആണല്ലെ !!!

Tuesday, August 24, 2010


ÉìøÄb dÉÖíÈJßæa çÉøßW §LcX æºØí ÄÞø¢ ÕßÖbÈÞÅX ¦ÈwßÈí çÁÞµí¿çùxí നിഷേധിച്ചു !!                                 
                                               ¦ÈwßÈá çÁÞµí¿çùxí ÈWµß ¦ÆøßAÞÈáU èÙÆøÞÌÞÆí ÏâÃßçÕÝíØßxßÏáæ¿ നീക്കം വിവാദത്തിലായി.... ÙÞVÕÞVÁí ÏâÃßçÕÝíØßxßÏßæÜ dÉÎá~ ·ÃßÄ ÖÞØídļí¾ÈÞÏ çÁÕßÁí ΢çËÞVÁßæÈÞM¢ ÕßÖbÈÞÅX ¦ÈwßÈᢠçÁÞµí¿çùxí ÈWµÞÈÞÏßøáKá ÏâÃßçÕÝíØßxßÏáæ¿ ÄàøáÎÞÈ¢. ®KÞW ¦ÈwßÈí çÁÞµí¿çùxí ÈWµÞÈáU ÈàA¢ ÉìøÄb dÉÖíÈJßæa çÉøßW ÎÈá×cçÖ×ß ÕßµØÈÕµáMí ®ÄßVAáµÏÞÏßøáKá. ÄÎßÝíÈÞGßW ¼Èß‚ ÕßÖbÈÞÅX ¦Èwí µÝßE µáù‚á ÕV×ÎÞÏß ØíæÉÏßÈßÜÞÃí ÄÞÎØ¢. §Äá ºâIßAÞGßÏÞÃí ÎdLÞÜÏ¢ ¥ÈáÎÄß Èßç×Çß‚Äí..............
                                                 ÕßÕÞÆB{áæ¿ ÉÖíºÞJÜJßW çÁÞµí¿çùxí ØbàµøßAßæÜïKí ¦Èwí 
വ്യക്ത്മാക്കിയതോടെ çµdw ÎÞÈÕÕßÍÕ çÖ×ß ÎdLß µÉßW ØßÌW ÎÞMá ÉùEá...........   
"Õß×Ï¢ Õ×{ÞµÞX ഉദ്യോഗസ്തരാണു കാരണംí çµdwÎdLß µÉßW ØßÌW ¦çøÞÉß‚á."
"അല്ല എനിക്കൊരു സംശയം......ഭാരതത്തിണ്റ്റെ ചെസ്സ്‌ പെരുമ ലോകം മുഴുവന്‍ അറിയിച്ച ആനന്ദ്‌ ഒരു ഭാരതീയന്‍ അല്ലെന്നു വാദിച്ച ആ കിഴങ്ങന്‍ ഉദ്യോഗസ്തന്‍ ഭാരതീയനണോ......... !?"     
                            "എം.പി.മാരുടെ ശംബള വര്‍ധന ..... "
                                                             
                                         എം.പി.മാരുടെ ശംബളം 16,000 രൂപയില്‍ നിന്ന്‌ 5 ഇരട്ടി (500%) 80,000 രൂപ ആക്കി വര്‍ധിപ്പിക്കാനുള്ള ബില്ലിനു പാര്‍ലമെണ്റ്റില്‍ ചുവപ്പുകൊടി...... ബാക്കിയുള്ള ഗവണ്‍മണ്റ്റ്‌ ജോലിക്കാരെക്കാള്‍ ശംബളം വാങ്ങാന്‍ അവകാശം ഉണ്ടെന്ന എം.പി.മാരുടെ വാദം വിലക്കെടുക്കില്ല എന്നു പ്രഖ്യാപിച്ചെങ്കിലും.... 5,000 രൂപ വെച്ച്‌ ഓരൊ അലവന്‍സും കൂട്ടാന്‍ തീരുമാനം ആയി......... !ചുരുക്കി പറഞ്ഞാല്‍ 3 ഇരട്ടി ഉയര്‍ത്തി 50,000 രൂപായോളമായി.... !!!!
                                       കഷ്ട്ടപ്പെട്ടു പഠിച്ച്‌ ഗവണ്‍മണ്റ്റ്‌ സര്‍വീസ്സില്‍ ഇരിക്കുന്നവരെക്കാള്‍ ശംബളം വോട്ടു പിടിച്ച്‌ കയറിക്കൂടിയ നിരക്ഷരരായ കശ്മളന്‍മാര്‍ക്ക്‌ !!!!!!!!!!!
                 ബ്ളൊഗ്‌ നിവാസികളെ ഇത്‌ ന്യായമാണൊ........ !!!???

ചില വട്ട്‌ അറിയിപ്പുകള്‍........

                                    ഞാന്‍ ഒരു വട്ടന്‍ ആണെന്നു പലരും പറയാറുണ്ട്‌..... അവര്‍ക്കാണൊ അതോ എനിക്കാണൊ വട്ടെന്നു കാലം തെളിയിക്കട്ടെ..............അതുവരെ വട്ടനായി അറിയപ്പെടുന്നതില്‍ സന്തോഷമേയുള്ളു..... !!
                                  ഇവിടെ ഞാന്‍ നിങ്ങളുടെ അടുത്ത്‌ എണ്റ്റെ ചിന്തകളും രഹസ്യങ്ങളും പങ്കുവെക്കാം......എന്നെ പ്രോത്സാപ്പിക്കണമെന്നു വിനീതമായി അഭ്യര്‍ത്തിക്കുന്നു............
                                                                 എന്നു നിങ്ങളുടെ സ്വന്തം,
                                                                                  വട്ടന്‍.